പാകിസ്താനില്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു


പാകിസ്താനിലെ പരച്ചിനര്‍ മേഖലയിലെ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇന്ന രാവിലെ 8.30 ഓടെയാണ് സംഭവം. റിമോര്‍ട്ട് കണ്‍ട്രോള്‍ ബോംബ് പൊട്ടിയാണ് അപകടമുണ്ടായത്.


പരുക്കേറ്റവരില്‍ 40 പേരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.




Sharing is Caring