പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: കോട്ടയം ആശ്വാസ് ഭവന്‍ ഡയറക്ടര്‍ അറസ്റ്റില്‍


ഇടുക്കി : പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചതിന് പാമ്പാടി ആശ്വാസ് ഭവന്‍ ഡയറക്ടറെ് അറസ്റ്റ്.
ഇടുക്കി സ്വദേശിനിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചതിന് കോട്ടയം പാമ്പാടി ആശ്വാസ് ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു (60) അറസ്റ്റില്‍. ജയിലില്‍ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്. കേന്ദ്രത്തിലെ 12 കുട്ടികളെയും മറ്റൊരിടത്തേക്ക് മാറ്റി.




Sharing is Caring