നിയമസഭാ തെരഞ്ഞെടുപ്പുകള്‍: പ്രഖ്യാപനം 4ന്


ന്യൂദല്‍ഹി: യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പകള്‍ ഏഴു ഘട്ടമായി നടക്കുമെന്ന് സൂചന. ജനുവരി നാലിന് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചേക്കും.




Sharing is Caring