ദിലീപ് പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി


നടിയെ അക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥയനുസരിച്ച് നടന്‍ ദിലീപ് പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി.


ഏഴു ദിവസത്തിനകം പാസ്‌പോര്‍ട്ട് അങ്കമാലി കോടതിയില്‍ ഹജരാക്കണമെന്ന ജാമ്യവ്യവസ്ഥ പാലിക്കുന്നതിനായാണ് ദിലീപ് ഇന്ന് 3.50 നു നേരിട്ട് എത്തിയത്.


അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഓഫീസിലെ അഡ്വ ഫിലിപ്പ് റ്റി.വര്‍ഗ്ഗീസും ദിലീപിനൊപ്പം ഉണ്ടായിരുന്നു.



Sharing is Caring