ത​​​മി​​​ഴ്നാ​​​ട് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ജെ. ​​​ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ മ​​​ക​​​നെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട് രം​​​ഗ​​​ത്തെ​​​ത്തി​​​യ ജെ. ​​​കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി​​​യെ പോലീസ് അറസ്റ്റ് ചെയ്തു

തമിഴ്നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജെ. കൃഷ്ണമൂർത്തിയെ മദ്രാസ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജരേഖ ചമച്ചതിനുമാണ് അറസ്റ്റിന് ഉത്തരവിട്ടത്.

ജയയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കൃഷ്ണമൂർത്തി, വസന്തമണിയുടെ മകനാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു.കേസ് ഏപ്രിൽ 10ന് വീണ്ടും പരിഗണിക്കും. അന്തരിച്ച തെലുങ്ക് നടൻ ശോഭൻ ബാബുവിന്‍റെയും ജയലളിതയുടെയും മകനാണ് താനെന്ന് കൃഷ്ണമൂർത്തി അവകാ ശപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *