ത​ല​യു​യ​ര്‍​ത്തി റ​യ​ല്‍; ബൊ​റൂ​സി​യ​യെ കീ​ഴ​ട​ക്കി ടോ​ട്ട​നം

ആം​സ്റ്റ​ര്‍‌​ഡാം: യു​വേ​ഫ ചാ​ന്പ്യ​ന്‍​സ് ലീ​ഗ് ഫു​ട‌്ബോ​ള്‍ ആ​ദ്യ പാ​ദ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നും ടോ​ട്ട​ന​ത്തി​നും ജ​യം. റ​യ​ല്‍ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് ഡ​ച്ച്‌ ടീം ​അ​യാ​ക്സി​നെ തോ​ല്‍​പി​ച്ചു. ടോ​ട്ട​നം എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് ബെ​റൂ​സി​യ ഡോ​ര്‍​ട്ട്മു​ണ്ടി​നെ കീ​ഴ​ട​ക്കി.

53-ാം മി​നി​റ്റി​ല്‍ ക​രിം ബെ​ന്‍​സേ​മ​യി​ലൂ​ടെ റ​യ​ല്‍ മാ​ഡ്രി​ഡാ​ണ് ആ​ദ്യം ഗോ​ള്‍ നേ​ടി​യ​ത്. 75-ാം മി​നി​റ്റി​ല്‍ ഹ​ക്കിം സി​യേ​ച്ച്‌ നേ​ടി​യ ഗോ​ളി​ലൂ​ടെ അ​യാ​ക്സ് ഒ​പ്പ​മെ​ത്തി. എ​ന്നാ​ല്‍ നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കാ​ന്‍ മൂ​ന്നു മി​നി​റ്റ് ബാ​ക്കി​യു​ള്ള​പ്പോ​ള്‍ റ​യ​ലി​ന്‍റെ ര​ണ്ടാം​ഗോ​ള്‍ പി​റ​ന്നു. മാ​ര്‍​ക്കോ അ​സെ​ന്‍​സി​യോ​യാ​ണ് റ​യ​ലി​ന്‍റെ വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *