ത​മി​ഴ്‌​നാ​ട്ടി​ല്‍ മു​ന്‍ സി​പി​എം എം​എ​ല്‍​എ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

കോ​യ​മ്ബ​ത്തൂ​ര്‍: ത​മി​ഴ്‌​നാ​ട്ടി​ല്‍ മു​ന്‍ സി​പി​എം എം​എ​ല്‍​എ കെ.​ത​ങ്ക​വേ​ല്‍ (69) കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ത​ങ്ക​വേ​ല്‍ മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

2011​ല്‍ തി​രു​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാ​ണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം, കോ​യ​മ്ബ​ത്തൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *