തൃശൂരില്‍ രക്ഷാപ്രവര്‍ത്തകന്‍ കിണറ്റില്‍ വീണ് മരിച്ചു

തൃശൂര്‍: തൃശൂരില്‍ രക്ഷാപ്രവര്‍ത്തകന്‍ കിണറ്റില്‍ വീണ് മരിച്ചു. പാലപ്പിള്ളിയിലാണ് സംഭവം. കന്നാറ്റുപാടം ആച്ചങ്കാടന്‍ ചന്ദ്രന്റെ മകന്‍ രാജേഷ്(45) ആണ് മരിച്ചത്. കന്നാറ്റുപാടത്ത് വീടുകളില്‍ ശുചീകരണത്തിന് സഹായിച്ച് മടങ്ങുന്നതിനിടെയാണ് രാജേഷ് കിണറ്റില്‍ വീണത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *