തുടരെ മൂന്ന് ദിവസം ബാങ്ക് പ്രവർത്തിക്കില്ല


കൊച്ചി; വെള്ളിയാഴ്ച(26) മുതൽ മൂന്ന് ദിവസത്തേയ്ക്ക് ബാങ്ക് അവധി. റിപ്പബ്ലിക് ദിനമായ 26നും നാലാം ശനിയാഴ്ചയും(27) തുടർന്ന് ഞായറുമായതാണ്(28) മൂന്ന് ദിവസത്തെ അവധിക്ക് കാരണമായത്.




Sharing is Caring