തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ര്യ​നാ​ട് സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കന്‍ോ​ണ്‍​മെ​ന്‍റ്, ഫോ​ര്‍​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​ക​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *