തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തമലം സ്വദേശിയായ സുരേഷ് ആണ് മരിച്ചത്. നെയ്യാറ്റിന്‍കര വണ്ടന്നൂരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുരേഷിനെ കാറില്‍ ആയുധങ്ങളുമായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ക്വട്ടേഷന്‍ കൊലപാതകമാണെന്നാണ് പൊലീസ് ഭാഷ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *