തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷസ്ഥാനത്തെ സംവരണം; ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷസ്ഥാനത്തെക്കുള്ള സംവരണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെയാണ് സമീപിച്ചിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും സര്‍ക്കാര്‍ അപ്പീലിനെ പിന്തുണയ്‌ക്കും എന്ന് അറിയിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചാത്തുകളില്‍ 55 ശതമാനമാണ് ഇപ്പോള്‍ അദ്ധ്യക്ഷപദവികളില്‍ സംവരണം. കോടതി ഉത്തരവ് നടപ്പാക്കിയാല്‍ അദ്ധ്യക്ഷപദവിയിലെ സംവരണം അമ്ബത് ശതമാനത്തില്‍ താഴെയാകും. 100 പഞ്ചായത്തുകളിലെങ്കിലും മാറ്റം വരും. അതിനാലാണ് കമ്മിഷനും അപ്പീല്‍ പോകാന്‍ തീരുമാനിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *