ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്നു; ഇ​ന്ന് 946 പേ​ർ​ക്ക് രോ​ഗം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. ഞാ​യ​റാ​ഴ്ച 946 പു​തി​യ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തു​ട​ച​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് പ്ര​തി​ദി​ന കേ​സു​ക​ൾ ആ​യി​ര​ത്തി​ൽ താ​ഴെ എ​ത്തു​ന്ന​ത്.

ഇ​ന്ന് 78 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഏ​പ്രി​ൽ 13 ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ മ​ര​ണ സം​ഖ്യ​യാ​ണി​ത്. 1803 പേ​ർ ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യി. 75,440 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 1.25 ശ​ത​മാ​ന​മാ​യി താ​ഴ്ന്നു. നി​ല​വി​ൽ 12,100 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *