ട്രോളിംഗ് നിരോധനം അവസാനിച്ചു; ബോട്ടുകള്‍ കടലിലേക്ക്

മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിച്ചു. ബുധനാഴ്ച പു​​​ല​​​ര്‍​​​ച്ചെ​​​യോ​​​ടെ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ള്‍ ക​​​ട​​​ലി​​​ലേ​​​ക്ക് പോയി തുടങ്ങി. ഇ​​​തോ​​​ടെ ഹാ​​​ര്‍​​​ബ​​​റു​​​ക​​​ളി​​​ല്‍ ആ​​​ര​​​വം ഉ​​​യ​​​ര്‍​​​ന്നു ക​​​ഴി​​​ഞ്ഞു.

നി​​​രോ​​​ധ​​​ന​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്ന് നാ​​​ട്ടി​​​ലേ​​​ക്കു​​​പോ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ എ​​​ല്ലാം ത​​​ന്നെ ര​​​ണ്ടു​​​ദി​​​വ​​​സം മു​​​മ്ബേ തി​​​രി​​​ച്ചെ​​​ത്തി​​​യി​​​രു​​​ന്നു. ക​​​ട​​​ല്‍ ന​​​ല്ല​​​പോ​​​ലെ ഇ​​​ള​​​കി കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ വ​​​ന്‍​​​തോ​​​തി​​​ല്‍ കി​​​ളി​​​മീ​​​ന്‍, ക​​​രി​​​ക്കാ​​​ടി ചെ​​​മ്മീ​​​ന്‍, ക​​​ണ​​​വ എ​​​ന്നി​​​വ ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് ബോ​​​ട്ടു​​​ട​​​മ​​​ക​​​ളും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും. ക​​​ട​​​ല​​​മ്മ ക​​​നി​​​ഞ്ഞാ​​​ല്‍ പോ​​​കു​​​ന്ന ബോ​​​ട്ടു​​​ക​​​ള്‍ പ​​​ല​​​തും ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *