ജ​മ്മു കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സു​ര​ക്ഷാ​സേ​ന മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു. അ​ന​ന്ത്നാ​ഗി​ലെ ഖു​ല്‍​ചോ​ഹ​ര്‍ മേ​ഖ​ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

മേ​ഖ​ല​യി​ല്‍ ര​ണ്ടി​ല​ധി​കം ഭീ​ക​ര​ര്‍ ഇ​പ്പോ​ഴും ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​വ​രു​മാ​യി ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രി​ല്‍​നി​ന്ന് എ​കെ 47 തോ​ക്കും ര​ണ്ടു പി​സ്റ്റ​ളു​ക​ളും ക​ണ്ടെ​ടു​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *