Monday 20 April, 2026
Written by
in
റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മയിലെ കിസ്താരം എന്ന പ്രദേശത്തുണ്ടായ നക്സല്‍ ആക്രമണത്തില്‍ എട്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറ് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ഇതില്‍ നാലു പേര്‍ ഗുരുതരാവസ്ഥയിലാണ്.