ചെമ്മീൻ പീര തയ്യാറാക്കാം

ചേരുവകൾ

. ചെമ്മീന്‍ ചെറുത് – കാല്‍ കപ്പ്‌

2. തേങ്ങ – ചിരണ്ടിയത് – ഒരു കപ്പ്‌

മുളക് പൊടി – അര ചെറിയ സ്പൂണ്‍

മഞ്ഞള്‍ പൊടി – കാല്‍ ചെറിയ സ്പൂണ്‍

ജീരകം – കാല്‍ ചെറിയ സ്പൂണ്‍

3. കുടംപുളി – ഒരു കഷ്ണം

ചുവന്നുള്ളി അരിഞ്ഞത് – കാല്‍ കപ്പ്‌

പച്ചമുളക് – ആവശ്യത്തിന്

ഇഞ്ചി അരിഞ്ഞത് ആവശ്യത്തിന്

വെളുത്തുള്ളി കനം കുറച്ച്‌ അരിഞ്ഞത് – രണ്ട് ചെറിയ സ്പൂണ്‍

കറിവേപ്പില – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചെമ്മീന്‍ വൃത്തിയാക്കി വയ്ക്കുക. രണ്ടാമത്തെ ചേരുവ ചത്താച്ചെടുക്കുക. ഇനി ചെമ്മീനും അരപ്പും മൂന്നാമത്തെ ചേരുവയും നന്നായി യോജിപ്പിച്ചെടുക്കുക. ചെറു തീയില്‍ വേവിച്ചെടുക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *