ഗോള്‍ഡന്‍ ഒറിയോ വിപണിയില്‍


മൊണ്ടേലിസ് ഇന്ത്യ ഫുഡ്‌സ് ഇളം നിറമുള്ള ക്രീം ബിസ്‌കറ്റ്- ഗോള്‍ഡന്‍ ഓറിയോക്കുവിപണിയിലെത്തിച്ചു.


അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ ഒന്നാം നമ്പര്‍ പ്രീമിയം ബിസ്‌കറ്റായി കാഡ്ബറി ഓറിയോ മാറിക്കഴിഞ്ഞുവെന്ന് മൊണ്ടേലിസ് അസോസിയേറ്റ് ഡയറക്ടര്‍, മാര്‍ക്കറ്റിങ് ചെല്ല പാണ്ഡ്യന്‍ അവകാശപ്പെട്ടു.




Sharing is Caring