ഖത്തര്‍ പ്രശ്​നം: കരിപ്പൂരില്‍നിന്നുള്ള സര്‍വിസുകളെയും ബാധിക്കും


ഖ​ത്ത​റു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം വി​​ച്ഛേ​ദി​ക്കാ​നു​ള്ള നാ​ല്​ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ തീ​രു​മാ​നം ക​രി​പ്പൂ​രി​ല്‍​നി​ന്നു​ള്ള സ​ര്‍​വി​സു​ക​ളെ​യും ബാ​ധി​ക്കും. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു​ള്ള ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സി​​െന്‍റ സ​ര്‍​വി​സു​ക​ളെ​യാ​ണ്​ വി​ഷ​യം ബാ​ധി​ക്കു​ക. നി​ല​വി​ല്‍ ക​രി​പ്പൂ​രി​ല്‍​നി​ന്ന്​ ദോ​ഹ​യി​ലേ​ക്ക്​ പ്ര​തി​ദി​ന സ​ര്‍​വി​സ്​ മാ​ത്ര​മാ​ണു​ള്ള​ത്.


അ​തേ​സ​മ​യം, ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സി​​െന്‍റ ക​ണ​ക്ഷ​ന്‍ സ​ര്‍​വി​സു​ക​െ​ള ഉ​പ​യോ​ഗി​ച്ച്‌​ ജി​ദ്ദ, റി​യാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ നി​ര​വ​ധി പേ​ര്‍ ക​രി​പ്പൂ​ര്‍ വ​ഴി പോ​കാ​റു​ണ്ട്. ക​രി​പ്പൂ​രി​ല്‍​നി​ന്ന്​ ജി​ദ്ദ, റി​യാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ നേ​രി​ട്ട്​ സ​ര്‍​വി​സു​ക​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ക​ണ​ക്ഷ​ന്‍ ഫ്ലൈ​റ്റു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സി​ല്‍ ദോ​ഹ വ​ഴി​യാ​ണ്​ ജി​ദ്ദ, റി​യാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ പോ​കാ​റു​ള്ള​ത്. ഇ​വ​രെ​യാ​ണ്​ പു​തി​യ തീ​രു​മാ​നം ബാ​ധി​ക്കു​ക.


കൂ​ടാ​തെ, ദോ​ഹ വ​ഴി​യു​ള്ള ഉം​റ തീ​ര്‍​ഥാ​ട​ക​രും നി​ര​വ​ധി​യാ​ണ്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റു വി​മാ​ന​ക​മ്ബ​നി​ക​ളെ യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ജി​ദ്ദ, റി​യാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സി​ല്‍ നി​ര​വ​ധി പേ​ര്‍ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന്​ വി​മാ​ന​ക​മ്ബ​നി അ​ധി​കൃ​ത​ര്‍ പ്ര​തി​ക​രി​ച്ചു.
ഇ​വ​രു​െ​ട തു​ക മ​ട​ക്കി ന​ല്‍​കു​ക​യോ മ​റ്റു വി​മാ​ന​ത്തി​ല്‍ അ​യ​ക്കു​ക​യോ ചെ​യ്യും. നാ​ല്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പു​തി​യ​താ​യി ബു​ക്കി​ങ്​ അ​നു​വ​ദി​ക്കേ​ണ്ടെ​ന്നാ​ണ്​ മു​ക​ളി​ല്‍​നി​ന്ന്​ ല​ഭ്യ​മാ​യി​രി​ക്കു​ന്ന വി​വ​ര​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ദോ​ഹ​യി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ള്‍ നി​ല​വി​ലെ രീ​തി​യി​ല്‍ തു​ട​രും. ഇൗ ​സ​ര്‍​വി​സു​ക​ളെ വി​ഷ​യം ബാ​ധി​ക്കി​ല്ല.



Sharing is Caring