കോടിയേരി വിഴിഞ്ഞത്; മത്സ്യതൊഴിലാളികളെ കണ്ടു


ഓഖി നാശം വിതച്ച വിഴിഞ്ഞത്തെ തീരപ്രദേശങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. കാണാതായ മത്സ്യതൊഴിലാളികളുടെ ബന്ധുക്കളെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും ലത്തീന്‍ സഭാ പ്രതിനിധികളെയും അദ്ദേഹം കണ്ടു. സാധ്യമായ സഹായമെല്ലാം മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. ദുരന്തനിവാരണ അഥോറിറ്റി ഭാവിയില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കോടിയേരി ആവശ്യപ്പെ




Sharing is Caring