കൊച്ചിയില്‍ തോക്കു ചൂണ്ടി കൂട്ടബലാത്സംഗം

കൊച്ചി: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി. എറണാകുളം തെെക്കുടം സ്വദേശിനിയാണ് പരാതി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് സൗത്ത് സി.എെ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു പേര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *