കൈ​ക്കൂ​ലി വാങ്ങിയ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അറസ്റ്റില്‍

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി വാങ്ങിയ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അറസ്റ്റില്‍ . കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​കെ. സി​നി​ലി​നെ​യാ​ണ് വി​ജ​ല​ന്‍​സ് സം​ഘം പിടികൂടിയത് . ഡി​വൈ​എ​സ്പി ഷാ​ജി വ​ര്‍​ഗീ​ന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *