കൊച്ചി: കെഎസ്ആര്‍ടിസില്‍ പണി മുടക്കിയ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. എറണാകുളം, കൊട്ടാരക്കര, കരുനാഗപ്പള്ളി ഡിപ്പോകളിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കരുനാഗപ്പള്ളിയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസറെയും സ്ഥലം മാറ്റി. എഐടിയുസി, ബിഎംഎസ് യൂണിയന്‍ അംഗങ്ങളെയാണ് പ്രധാനമായും സ്ഥലം മാറ്റിയത്.













