കശ്മീരില്‍ തീവ്രവാദി ആക്രമണം: സി.ആര്‍.പി.എഫ് ജവാന് വീരമൃത്യു


ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.


സി.ആര്‍.പി.എഫ് പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.




Sharing is Caring