കല്‍ക്കണ്ടത്തിന്റെ ഗുണങ്ങള്‍

ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് കല്‍ക്കണ്ടം നല്‍കുന്നത്. ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഒരു കഷ്ണം കല്‍ക്കണ്ടം മതി. കല്‍ക്കണ്ടം ഇഷ്ടമില്ലാത്തവരായി ആരുമില്ല എന്നതാണ് സത്യം. പ്രോട്ടീന്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍ എന്നിവയെല്ലാം ധാരാളം കല്‍ക്കണ്ടത്തില്‍ ഉണ്ടായിട്ടുണ്ട്. വൈറ്റമിന്‍ ബി 12 സമാനമായ ഒരു ഘടകം ഇതില്‍ അടങ്ങിയിട്ടുണ്ട്. പലരും പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് എങ്ങനെയെല്ലാം കല്‍ക്കണ്ടം ഉപയോഗിക്കാം എന്ന് നോക്കാം. ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന ഒരു അവസ്ഥയില്‍ കല്‍ക്കണ്ടം എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.
കല്‍ക്കണ്ടത്തിന് ബുദ്ധിക്ക് ഉണര്‍വ്വ് നല്‍കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ബുദ്ധിക്ക് തെളിച്ചവും ഉണര്‍വ്വും നല്‍കുന്നതിനും സഹായിക്കുന്നു കല്‍ക്കണ്ടം. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. അല്‍ഷിമേഴ്‌സ് പോലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് കല്‍ക്കണ്ടം. ആരോഗ്യമില്ലായ്മ ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും രോഗപ്രതിരോധ ശേഷി. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കല്‍ക്കണ്ടം. കല്‍ക്കണ്ടം ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പലരിലും തലവേദന എന്ന പ്രതിസന്ധി എപ്പോള്‍ വരും എന്ന് പറയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി അല്‍പം കല്‍ക്കണ്ടം പൊടിച്ച്‌ കഴിക്കുന്നത് നല്ലതാണ്. ഇത് മൈഗ്രേയ്ന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വരെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അല്‍പം ജീരകവും ബദാമും കല്‍ക്കണ്ടവും മിക്‌സ് ചെയ്ത് കഴിച്ചാല്‍ അത് പെട്ടെന്ന് തന്നെ തലവേദന ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ചുമയും ജലദോഷവും. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു കല്‍ക്കണ്ടം. കല്‍ക്കണ്ടത്തില്‍ അല്‍പം കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കുന്നത് എത്ര വലിയ ചുമയേയും ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദിവസവും രണ്ട് നേരം ഇത് കഴിക്കാവുന്നതാണ്. പാര്‍ശ്വഫലങ്ങള്‍ യാതൊരു വിധത്തിലും ഉണ്ടാവുന്നില്ല എന്നതാണ് സത്യം.

പലര്‍ക്കും ക്ഷീണവും തളര്‍ച്ചയും ഉണ്ടാവുന്ന അവസ്ഥകള്‍ ധാരാളമാണ്. എന്നാല്‍ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് കല്‍ക്കണ്ടം. ഇത് ക്ഷീണത്തെ ഇല്ലാതാക്കി നല്ല ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും തുടക്കം പലപ്പോഴും ക്ഷീണമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു കല്‍ക്കണ്ടം.

വിക്കിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് കല്‍ക്കണ്ടം. ഇത് മുകളില്‍ പറഞ്ഞ പോലെ കല്‍ക്കണ്ടവും ബദാമും ജീരകവും പൊടിച്ച്‌ കഴിക്കുന്നത് വിക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

Spread the love

Leave a Reply

Your email address will not be published. Required fields are marked *