ക​മ​ല്‍​നാ​ഥി​ന് 124 കോ​ടി​യു​ടെ സ്വ​ത്ത്; മ​ക​ന്‍റെ ആ​സ്തി വെ​റും 660 കോ​ടി

ചിന്ദ്വാര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ മകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 660 കോടി രൂപയുടെ ആസ്തി ഉള്ളതായി വെളിപ്പെടുത്തി . നകുല്‍ ജനവിധി തേടുന്നത് കമല്‍നാഥിന്‍റെ തട്ടകമായ ചിന്ദ്വാരയില്‍നിന്നാണ്.അഞ്ചിരട്ടി കൂടുതലാണ് മാതാപിതാക്കളുടെ ആസ്തിയുമായി ബന്ധപ്പെടുത്തി നോക്കുമ്ബോള്‍ നകുലിന് ഉള്ളത് .
കമല്‍നാഥ് സത്യവാങ്മൂലത്തില്‍ 124 കോടി രൂപയുടെ ആസ്തി ഉള്ളതായി വെളുപ്പെടുത്തി .നകുലിന്‍റെ കൈവശമുള്ള വിലപിടിച്ച വസ്തുക്കളുടെ കണക്ക് എന്ന് പറയുന്നത് 6 ഗ്രാം സ്വര്‍ണം, 7.6 കിലോഗ്രാം വെള്ളി, 147.5 കാരറ്റ് വജ്രം എന്നിവയാണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *