കര്‍ണാടകയില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു


കര്‍ണാടകയിലെ രാമനഗരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചതെന്നാണ് വിവരം.


ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജോയ്ദ് ജോക്കബ്, ദിവ്യ വെല്ലൂര്‍ വിഐടി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളായ നിഖിത്, ജീന എന്നിവരാണ് മരിച്ചത്.




Sharing is Caring