കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു


ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.


പി സി ജിൻസിന്റെ പന്നിഫാമിലും ജയിംസ് ആലക്കാത്തടത്തിന്റെ ഫാമിലും ആണ പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ടു ഫാമുകളിലെയും മുഴുവൻ പന്നികളെയും കൊന്നൊടുക്കാൻ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി




Sharing is Caring