എ​രി​തീ​യി​ല്‍ എ​ണ്ണ​യാ​കാ​ന്‍..! മോ​ദി​യും അ​മി​ത് ഷാ​യും ഈ ​മാ​സം കേ​ര​ള​ത്തി​ല്‍


ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​മ​രം ശ​ക്ത​മാ​ക​വെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അി​ത് ഷാ​യും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു. ശ​ബ​രി​മ​ല വി​ഷ‍​യം പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കാ​ന്‍ ബി​ജെ​പി​ക്ക് ഇ​ന്ധ​ന​മാ​കു​ക​യാ​ണ് ഇ​രു​വ​രു​ടേ​യും സ​ന്ദ​ര്‍​ശ​ന ല​ക്ഷ്യം. ക​ഴി​ഞ്ഞ ദി​വ​സം മോ​ദി ശ​ബ​രി​മ​ല സ​മ​ര​ത്തി​നു പ​രോ​ക്ഷ പി​ന്തു​ണ ന​ല്‍​കി​യ​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​രു​തു​ന്ന​ത്. മു​തി​ര്‍​ന്ന നേ​താ​വ് രാം​മാ​ധ​വും സം​സ്ഥാ​ന​ത്ത് എ​ത്തി​യേ​ക്കും.


ജ​നു​വ​രി 15 നും 27 ​നും ആ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കേ​ര​ള സ​ന്ദ​ര്‍​ശ​നം. കൊ​ല്ലം പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​ന്ന​ത്. 15ന് ​കൊ​ല്ലം ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ബി​ജെ​പി നേ​തൃ​യോ​ഗ​ങ്ങ​ളി​ലും സം​ബ​ന്ധി​ക്കും. 27 ന് ​തൃ​ശൂ​രി​ല്‍ യു​വ​മോ​ര്‍​ച്ച​യു​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് മോ​ദി വീ​ണ്ടും എ​ത്തു​ന്ന​ത്. ബി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു റാ​ലി​യി​ലും മോ​ദി പ​ങ്കെ​ടു​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ട്.




Sharing is Caring