സേലം: എറണാകുളത്തിനിന്ന് ബംഗളൂരുവിലേയ്ക്ക് പോയ ബസ് സേലത്ത് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 14 പേര് മലയാളികളാണ്.
ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.













