എംആര്‍ഐ സ്‌കാന്‍ വികസിപ്പിച്ച പീറ്റര്‍ മാന്‍സ്ഫീല്‍ഡ് അന്തരിച്ചു


എംആര്‍ഐ സ്‌കാന്‍ വികസിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നൊബേല്‍ പുരസ്‌കാര ജേതാവ് പീറ്റര്‍ മാന്‍സ് ഫീല്‍ഡ്(83) അന്തരിച്ചു.


എംആര്‍ഐ സ്‌കാന്‍ വികസിപ്പിച്ചതിനാണ് ഇദ്ദേഹത്തിനു 2003ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ ഗവേഷകനായിരുന്നു അദ്ദേഹം.


1970കളിലാണ് മാന്‍സ്ഫീല്‍ഡും സംഘവും എംആര്‍ഐ വികസിപ്പിച്ചത്.



Sharing is Caring