ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് പൂര്‍ത്തിയായി, ഫലം ഏഴു മണിക്ക്‌


ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായി. 771 എംപിമാര്‍ വോട്ട് ചെയ്തു.


മുസ്ലിം ലീഗിന്റെ രണ്ടു എം പിമാര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് വോട്ട് ചെയാനായില്ല. മുസ്ലിം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിക്കും അബ്ദുള്‍ വഹാബിനുമാണ് വോട്ട് ചെയാനാകാത്തത്. വോട്ടിംഗ് സമയം കഴിഞ്ഞാണ് ഇവര്‍ പാര്‍ലമെന്റില്‍ എത്തിയത്.


മുംബൈ ഡല്‍ഹി യാത്രയ്ക്കായി മൂന്ന് വിമാനം മാറി കയറി എന്നു വിമാനം മനപ്പൂര്‍വം വൈകിപ്പിച്ചെന്നും ആരോപണം ഉയര്‍ന്നു.



Sharing is Caring