ഇസ്‌ലാമിക മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ് ഐഎസ് നടത്തുന്നതെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി


ഐഎസ്ഭീകരര്‍ കൊല്ലുന്നത് ഇസ്‌ലാമിനെയെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. ഇസ്‌ലാമിക മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ് ഐഎസ് നടത്തുന്നതെന്നും ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്നും മഅ്ദനി പറഞ്ഞു. വഴിതെറ്റി പോകുന്നവരെ ഒറ്റപ്പെടുത്തണമെന്നും ജാഗ്രതപാലിക്കണമെന്നും മഅ്ദനി പറഞ്ഞു.




Sharing is Caring