ആദിവാസി യുവതിയെ ഉപയോഗിച്ച് നീലച്ചിത്ര നിർമ്മാണം,പ്രതി പൊലീസ് പിടിയിൽ


ആദിവാസി യുവതിയെ ഉപയോഗിച്ച് നീലച്ചിത്രം നിർമ്മിച്ചതായി പരാതി.ഇതുമായി ബന്ധപ്പെട്ട് വയനാട്ടിൽ നിധീഷ് എന്ന യുവാവിനെ അറസ്റ്റു ചെയ്തു.ഇയാളുടെ കമ്പ്യൂട്ടറിന്‍റെ ഹാർഡ് ഡിസ്കിൽ നിന്ന് അശ്ലീല വീഡിയോ കണ്ടെത്തിയിട്ടുണ്ട്.


മൊബൈൽ വ‍ഴി ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്.നാട്ടുകാരായ ചിലരാണ് യുവതിയോടൊപ്പം ദൃശ്യങ്ങളിലുളളതെന്ന് ഭർത്താവ് പറയുന്നു.കോളനിയോട് ചേർന്ന് താമസിക്കുന്ന ചിലരാണ് ചൂഷണത്തിന് ഇടനില നിൽക്കുന്നതെന്ന് സൂചനയുണ്ട്.




Sharing is Caring