അവതാരകയുടെ കീറിയ ജീൻസിലേക്ക് തുറിച്ചു നോക്കി വിരാട് കോലി

അവതാരകയുടെ കീറിയ ജീൻസിലേക്ക് തുറിച്ചു നോക്കുന്ന വിരാട് കോലിയുടെ ചിത്രം വൈറലാകുന്നു.ഐപിഎൽ അവതാരകയായ അർച്ചന വിജയയുടെ കീറിയ മോഡലിലുളള ഫാഷൻ ജീൻസിലേക്കാണ് കോലി തുറിച്ചു നോക്കുന്നത്.

ഈ ഫോട്ടോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ ഇറങ്ങിയിരുന്നു.ഈ ഫോട്ടോ കോലി കണ്ടാൽ എങ്ങിനെയിരിക്കുമെന്നാണ് ചില ട്രോളുകൾ.

കോലി യഥാർത്ഥത്തിൽ നോക്കിയത് അർച്ചന കയ്യിൽ വെച്ച കുറിപ്പുകളിലേക്കാണ്.എന്നാൽ ഫോട്ടോയിൽ കീറിയ ജീൻസിലേക്ക് നോക്കുകയാണന്നേ തോന്നൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *