ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ വോട്ടണ്ണെല്‍ പുരോഗമിക്കുമ്ബോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ ലീഡ് നിലയില്‍ മുന്നില്‍. 2463 വോട്ടിനാണ് മുന്നിട്ട് നില്‍ക്കുന്നത്.പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി. പുളിക്കലിനായിരുന്നു ലീഡ്.എന്നാല്‍ ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ ഷാനിമോള്‍ ലീഡ് ചെയ്യുകയാണ്.













