വട്ടിയൂര്‍ക്കാവില്‍ ജയം ഉറപ്പിച്ച് മേയര്‍ ബ്രോ


വട്ടിയൂര്‍ക്കാവില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി വി.കെ.പ്രശാന്ത് മണ്ഡലം എല്‍ഡിഎഫിന് ഉറപ്പിച്ചിരിക്കുകയാണ്. 8397 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.സീമ മൂന്നാം സ്ഥാനത്ത് പോയ മണ്ഡലമാണ് പ്രശാന്തിലൂടെ തിരിച്ചുപിടിച്ചത്.




Sharing is Caring