ആവശ്യമുള്ള സാധനങ്ങൾ :
പച്ചരി 2കിലോ
ശർക്കര 1കിലോ
ജീരകം പൊടി 1സ്പൂൺ
ഏലക്കായ 10ennam
തേങ്ങ ഇടത്തരം 6എണ്ണം
പച്ചരി വെള്ളത്തിൽ ഇട്ടു കുതിർത്തി ഇത്തിരി തരിയോടെ പൊടിച്ചെടുക്കുക. തേങ്ങ ചിരകി പൊടിയിൽ മിക്സ് ചെയ്തു 2മണിക്കൂർ വക്കുക. 2മണിക്കൂർ കഴിഞ്ഞു ഒരു ഓട്ടുരുളി അടുപ്പിൽ വച്ചു ഇത് ചുവക്കെ വറുക്കുക വാങ്ങാൻ ആകുമ്പോൾ ഏലക്ക ജീരകം ചേർത്ത് വാങ്ങി വേറെ പത്രത്തിൽ ഇട്ടു നിരത്തി വക്കുക. ഈ പൊടി പകമാകാൻ 1 1/4മണിക്കൂർ എടുക്കും.