Friday 7 November, 2025
Written by
in
ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് 25 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്ഷന്. മുല്ലപ്പളളി, കെസി വേണുഗോപാല്‍, എം കെ രാഘവന് കൊടിക്കുന്നില്‍ സുരേഷ് എന്നിവരുള്‍പ്പടെയുള്ള 25 എംപിമാരെയാണ് അഞ്ച് ദിവസത്തേക്കാണ് സസ്പെന്റ് ചെയ്തത്.