Home / kerala/ മന്ത്രി പി. രാജീവിന് കോവിഡ്: മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു മന്ത്രി പി. രാജീവിന് കോവിഡ്: മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു June 1st, 2021 kerala തിരുവനന്തപുരം: വ്യവസായ മന്ത്രി പി. രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അരുവിക്കര എംഎൽഎ ജി.സ്റ്റീഫനേയും കോവിഡാനന്തര അവശതകളെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Spread the love