തൃശൂര്‍:തൃശൂര്വടക്കേക്കാട് അടച്ചിട്ട വീട്ടില്‍ നിന്ന് പ്രവാസി വ്യവസായിയുടെ വീട്ടില്‍ വന്‍ മോഷണം. വടക്കേക്കാട് തടാകം കുഞ്ഞിമുഹമ്മദിന്റ വീട്ടില്‍ നിന്ന് 500 പവന് സ്വര്‍ണ്ണം നഷ്ടപ്പെട്ടു.
ഒരാഴ്ചയായി വീട്ടിലുണ്ടായിരുന്നവര്‍ ഗള്‍ഫിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം മടങ്ങിവന്നു നോക്കിയപ്പോഴാണ് വീടു കുത്തിത്തുറന്ന് കവര്‍ച്ച നടന്നതായി വ്യക്തമായത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
FLASHNEWS