കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/india/ കോല്‍ക്കത്തയില്‍ സിനിമാ തീയറ്ററില്‍ തീപിടിത്തം
കോല്‍ക്കത്തയില്‍ സിനിമാ തീയറ്ററില്‍ തീപിടിത്തം
August 6th, 2018 india
റാഷ്ബിഹാരി അവന്യുവിലെ പ്രിയാ സിനിമാ ഹാളില്‍ തീപിടിത്തമുണ്ടായി. ഞായറാഴ്ച രാത്രി 10.15ന് അവസാന ഷോ തീരാറായ സമയത്താണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. അഗ്നിശമനസേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു.