അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു
ലോഡ് ഷെഡിംഗ് ; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ നിര്‍ണായക യോഗം ഇന..
Home/mainnews/ സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയിൽ ലോറി ഡ്രൈവറ..
സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു
June 6th, 2023 mainnews
സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ഭരത് ആണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.