സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു
Written by
in
സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ഭരത് ആണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.