കോഴിക്കോട്: കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍ . കോഴിക്കോട് കോര്‍പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.കെ. സിനിലിനെയാണ് വിജലന്‍സ് സംഘം പിടികൂടിയത് . ഡിവൈഎസ്പി ഷാജി വര്‍ഗീന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് .
FLASHNEWS