തൃശൂർ: മണ്ണുത്തിക്കടുത്ത് വെട്ടിക്കലിൽ കെഎസ്ആര്‍ടിസി ബസ്, ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചു.പഴയന്നൂർ കുമ്പളക്കോട് നാൽപ്പുറത്തോളി റഷീദിന്റെ ഭാര്യ സഫിയ (36),മകൾ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്.റഷീദിനെ പരുക്കുകളോടെ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂര്‍ – പാലക്കാട് ദേശീയപാതയിൽ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഇന്നുരാവിലെ 10.45 ഓടെയാണ് അപകടം.
കാ.