ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
നവജാത ശിശുവിന്റെ കൊലപാതകം ;കുറ്റം സമ്മതിച്ച് അമ്മ
Home/kerala/ സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറന്നതോടെ വ്യാജമദ്യ നിര്‍മാണം കുറഞ്ഞെ..
സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറന്നതോടെ വ്യാജമദ്യ നിര്‍മാണം കുറഞ്ഞെന്ന്:ഋഷിരാജ് സിംഗ്
September 28th, 2017 kerala
കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറന്നതോടെ വ്യാജമദ്യ നിര്‍മാണം കുറഞ്ഞെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ലഹരി വസ്തുക്കളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.