ഹൈദരാബാദില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു


ഹൈദരാബാദിലെ കീസറയില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു. പരിശീലന പറക്കലിനിടെ ഇന്ന് രാവിലെ 11.45 ഓടെയാണ് വിമാനം തകര്‍ന്നുവീണത്.


ആര്‍ക്കും പരുക്കില്ല. അപകട സമയത്ത് ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇയാള്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.


സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.



Sharing is Caring