അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു
ലോഡ് ഷെഡിംഗ് ; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ നിര്‍ണായക യോഗം ഇന..
Home/flash/ മാണിയെ മുഖ്യമന്ത്രി ആക്കണമെന്ന് ആന്റണി രാജു
മാണിയെ മുഖ്യമന്ത്രി ആക്കണമെന്ന് ആന്റണി രാജു
July 23rd, 2014 flash
കോട്ടയം: കെ എം മാണിയെ മുഖ്യമന്ത്രി ആക്കണമെന്ന് ആന്റണി രാജു എം.എല്‍.എ.
പ്രതിച്ഛായ നന്നാക്കാനെങ്കില് യു ഡി എഫിലെ മുതിര്‍ന്ന നേതാവായ മാണിയെ മുഖ്യമന്ത്രിയാക്കണം. സംസ്ഥാനത്തുള്ളത് ഏകകക്ഷി ഭരണമല്ലെന്നും മുന്നണി ഭരണമാണെന്നും ആന്റണി രാജു ഭിപ്രായപ്പെട്ടു.