കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് :അതിജീവിത വീണ്ടും സമരത്തിന്
വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധം; നിയമ നടപടിയെന്..
ആലപ്പുഴയിൽ ഞാന്‍ ജയിച്ചാല്‍ കരിമണല്‍ കര്‍ത്തയ്ക്കും കെ സിയ്ക്കും ആരി..
Home/flash/ അനാഥാലയ വിവാദം: അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി ബി ഐ
അനാഥാലയ വിവാദം: അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി ബി ഐ
July 2nd, 2014 flash
കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ ദേവന് രാമചന്ദ്രനാണ് അമിക്കസ് ക്യൂറി.
അതേസമയം സംഭവത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചു.